Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ | മദ്ദളം | കലാമണ്ഡലം | ||
കലാമണ്ഡലം വാസുപ്പിഷാരോടി | വേഷം | കലാമണ്ഡലം | ||
സദനം കൃഷ്ണൻ കുട്ടി | വേഷം | കല്ലുവഴി | സദനം | തേക്കിൻകാട്ട് രാവുണ്ണി നായര്‍, കീഴ്പടം കുമാരന്‍ നായര്‍, നാട്യാചാര്യന്‍ മാണി മാധവ ചാക്യാര്‍ (രസാഭിനയം) |
കലാമണ്ഡലം നാരായണൻ നമ്പീശൻ | മദ്ദളം | കലാമണ്ഡലം | കലാമണ്ഡലം | |
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് | പാട്ട് | കല്ലുവഴി | കലാമണ്ഡലം, കോട്ടയ്ക്കല്‍, ദര്‍പ്പണ, ശാന്തി നികേതന്‍, പേരൂര്‍ ഗാന്ധി സേവാ സദനം | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ശിവരാമന്‍ നായര്‍ |
കോട്ടയത്ത് തമ്പുരാൻ | ആട്ടക്കഥാകൃത്ത് | ഗോവിന്ദൻ | ||
കലാമണ്ഡലം ഷണ്മുഖദാസ് | വേഷം | കലാമണ്ഡലം | സന്ദര്‍ശന്‍ കഥകളി കേന്ദ്രം, അമ്പലപ്പുഴ | കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ |
കലാമണ്ഡലം ബാബു നമ്പൂതിരി | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗംഗാധരന്‍, മാടമ്പി സുബ്രമ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമന്‍കുട്ടി വാര്യര്‍ |
കലാമണ്ഡലം ഹരി ആര്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | കലാമണ്ഡലം | കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം പ്രസന്നകുമാര്‍ , കലാമണ്ഡലം ഗോപകുമാര്‍ |
കലാനിലയം രാജീവന്‍ | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം ബാലചന്ദ്രന്‍, കലാനിലയം രാജേന്ദ്രന്‍ , കലാനിലയം നാരായണന്‍ എമ്പ്രാന്തിരി | |
കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ | വേഷം | കല്ലുവഴി | കോട്ടയ്ക്കല്‍ | കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ |
കലാനിലയം സജി | ചുട്ടി | കലാനിലയം പരമേശ്വരന്‍, കലാനിലയം ജനാര്‍ദ്ദനന്‍ (ശില്പ്പി) | ||
കലാമണ്ഡലം രവിശങ്കര്‍ | ചെണ്ട | കലാമണ്ഡലം | കലാമണ്ഡലം രാധാകൃഷ്ണന്, കലാമണ്ഡലം രാജന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ | |
കലാമണ്ഡലം രതീശന്‍ | വേഷം | കലാമണ്ഡലം | മാർഗ്ഗി | ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍ |
കലാനിലയം ജനാര്‍ദ്ദനന്‍ (ശില്പ്പി) | ചുട്ടി, അണിയറ | കലാനിലയം പരമേശ്വരന്‍, കരുവാറ്റാ നാരായണന്‍ ആചാരി | ||
കലാമണ്ഡലം കൃഷ്ണകുമാര്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | മടവൂര്‍ വാസുദേവന്‍ നായര്‍, വാഴേങ്കട വിജയന്, കലാമണ്ഡലം ഗോപി, കലാമണ്ഡലം പത്മനാഭന്‍നായര്‍ |
കലാമണ്ഡലം സജീവന്‍ | പാട്ട് | കലാമണ്ഡലം | മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍ | |
പത്തിയൂര്‍ ശങ്കരന്‍കുട്ടി | പാട്ട് | കലാമണ്ഡലം | പത്തിയൂര്‍ കൃഷ്ണപിള്ള, കലാമണ്ഡലം ഹൈദരാലി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍ | |
കോട്ടയ്ക്കൽ മധു | പാട്ട് | കലാമണ്ഡലം | കോട്ടയ്ക്കല്‍ | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, അരൂര്‍ മാധവന്‍ നായര്‍ |
കലാമണ്ഡലം രാജശേഖരന്‍ | വേഷം | കപ്ലിങ്ങാടൻ | കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കര്‍, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, വാസുദേവന്‍ നായര്‍ | |
കോട്ടയ്ക്കല്‍ പ്രസാദ് | ചെണ്ട | കല്ലുവഴി | കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘം | പല്ലശ്ശന കൃഷ്ണമന്നാഡിയാര്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍, കോട്ടയ്ക്കല്‍ കുട്ടന്മാരാര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി |
കലാമണ്ഡലം സുധീഷ് | മദ്ദളം | കലാമണ്ഡലം | ||
മാര്‍ഗ്ഗി ശ്രീകുമാര്‍ | ചുട്ടി | മാർഗ്ഗി | തകഴി പരമേശ്വരന്നായര്‍, ആര്‍.എല്‍.വി സോമദാസ് | |
ആര്‍.എല്‍.വി. സുനില്‍കുമാര്‍ | വേഷം | കല്ലുവഴി | ||
കലാനിലയം വാസുദേവപ്പണിക്കര്‍ | വേഷം | കല്ലുവഴി | ||
കലാമണ്ഡലം ശ്രീകുമാര്‍ | വേഷം | കലാമണ്ഡലം | എരമല്ലൂര്‍ ബാലകൃഷ്ണമേനോ, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം (വാഴേങ്കട) വിജയന്, കലാമണ്ഡലം ഗോപി | |
കലാമണ്ഡലം (മയ്യനാട് ) രാജീവ് | വേഷം | കലാമണ്ഡലം | കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷണന്‍, കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍ , കലാമണ്ഡലം വാസുപ്പിഷാരടി | |
മടവൂർ വാസുദേവൻ നായർ | വേഷം | കപ്ലിങ്ങാടൻ | മടവൂർ പരമേശ്വരൻ പിള്ള, കുറിച്ചി കുഞ്ഞൻ പണിക്കർ, ആറ്റിങ്ങൽ കൃഷ്ണപിള്ള, ചെങ്ങന്നൂർ രാമൻ പിള്ള | |
കോട്ടക്കൽ ശിവരാമൻ | വേഷം | കല്ലുവഴി | കോട്ടയ്ക്കൽ | വാഴേങ്കട കുഞ്ചു നായർ |
അത്തിപ്പറ്റ രവീന്ദ്രന്‍ | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, പാലനാട് ദിവാകരന്‍, കലാമണ്ഡലം ശ്രീകുമാരന്‍ |