കേദാരഗൌഡം

ആട്ടക്കഥ രാഗം
രേരേ സുഗ്രീവനെയെയ്ത വീര യുദ്ധം കേദാരഗൌഡം
മുറിയും നിന്നുടെ കണ്ഠം നൂനം യുദ്ധം കേദാരഗൌഡം
ശ്ലാഘനീയതരോസി നീ മമ വീരരണിമുടിരത്നമേ യുദ്ധം കേദാരഗൌഡം
രേരേ വാട യാതുധാന യുദ്ധം കേദാരഗൌഡം
അധികം നീയിഹ പറവതെല്ലാമിന്നൊഴിച്ചിടുന്നൊണ്ടു യുദ്ധം കേദാരഗൌഡം
ഒട്ടും സഹിയായെ നിന്നെ യുദ്ധം കേദാരഗൌഡം
നരാന്തകം തം കൊലചെയ്തശേഷം യുദ്ധം കേദാരഗൌഡം
മാനുഷരാഘവ, നിന്നെ യുദ്ധം കേദാരഗൌഡം
മുന്നം നീയിടിച്ചീടുക പിന്നെ ഞാനും യുദ്ധം കേദാരഗൌഡം
ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ യുദ്ധം കേദാരഗൌഡം
വീര നിന്നുടെയാസുരാസ്ത്രമറുപ്പതിന്നിഹ യുദ്ധം കേദാരഗൌഡം
മാനുഷ കിശോരമൂഢ ദുര്‍മ്മതേ യുദ്ധം കേദാരഗൌഡം
ദുഷ്ടദുർഗുണദുർബുദ്ധേ നിന്നെ യുദ്ധം കേദാരഗൌഡം
പൊട്ടാ കേൾ നീ മര്‍ക്കടമേ യുദ്ധം കേദാരഗൌഡം
രേരേ പാപ ദുരാത്മൻ! യുദ്ധം കേദാരഗൌഡം
നിന്റെ പുത്രനാകുമക്ഷമെന്റെ യുദ്ധം കേദാരഗൌഡം
മുഷ്ടി കൊണ്ടിടിച്ചു നിന്നെ യുദ്ധം കേദാരഗൌഡം
ഘോരസായകവർഷത്തെ ഞാൻ യുദ്ധം കേദാരഗൌഡം
മത്ത പഞ്ചാസ്യനല്ലോ നീ യുദ്ധം കേദാരഗൌഡം
അധമപാപകുലാധമ നിന്റെ യുദ്ധം കേദാരഗൌഡം
വാനവരോടമര്‍ചെയ്തു യുദ്ധം കേദാരഗൌഡം
ബാണം നിന്റെ നെഞ്ചിലെയ്തുഭൂമിയില്‍ യുദ്ധം കേദാരഗൌഡം
മുദ്ഗരമിതു നിന്നെക്കൊല യുദ്ധം കേദാരഗൌഡം
ആരെടാ നീ നീലനോടാ? യുദ്ധം കേദാരഗൌഡം
സ്വാമിയെടുത്തു രാമൻ മുന്നം യുദ്ധം കേദാരഗൌഡം
ഇന്ദ്രവിജയിൻ, വീര കേൾ നീ യുദ്ധം കേദാരഗൌഡം
നേരെ നിന്നെയയക്കുമെന്നും യുദ്ധം കേദാരഗൌഡം
പോരും പോരും നിന്റെ വാക്കു യുദ്ധം കേദാരഗൌഡം
മാനുഷാധമഗർഹിത വരുണാസ്ത്രത്തെ യുദ്ധം കേദാരഗൌഡം
വൃത്രശത്രുജയിന്മഹാബല യുദ്ധത്തിനിങ്ങു യുദ്ധം കേദാരഗൌഡം
നല്ലതല്ല തവ നൃപതല്ലജനാം രാമന്‍ യുദ്ധം കേദാരഗൌഡം
ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം യുദ്ധം കേദാരഗൌഡം
ശ്രീരാമചന്ദ്രനിളയോൻ ബത ലക്ഷ്മണൻതാൻ യുദ്ധം കേദാരഗൌഡം
കണ്ടീടുന്നതെന്തു മൂഢ ചണ്ഡനാമെന്‍ബാണം യുദ്ധം കേദാരഗൌഡം
സൗര്യമസ്ത്രമയച്ചു ഞാനതു ഖണ്ഡിപ്പേൻ യുദ്ധം കേദാരഗൌഡം
സൗമിത്രേ ബാലലക്ഷ്മണ യുദ്ധം കേദാരഗൌഡം
കാർത്താന്തീം കകുംഭംപ്രതി നിന്നെ യുദ്ധം കേദാരഗൌഡം
കഷ്ടമെന്റെ മുന്നിലിന്നു മര്‍ക്കടാ യുദ്ധം കേദാരഗൌഡം
രേരേ രാവണ വൈരിദുരാത്മൻ യുദ്ധം കേദാരഗൌഡം

Pages