ബകവധം ആശാരി

ബകവധം ആട്ടക്കഥയിൽ രംഗം മൂന്നിൽ ധർമ്മപുത്രരുടെ അടുക്കൽ വിദുരർ പറഞ്ഞയച്ച ആശാരി എത്തുന്നു. ആശാരി പാണ്ഡവർക്ക് രക്ഷപ്പെടാനായി ഒരു ഗുഹ നിർമ്മിച്ചുകൊടുക്കുന്നു. ഇതാണ് ആശാരിയുടെ ആട്ടം. 

Malayalam