അജഗരകബളിതം

കല്യാണസൗഗന്ധികം രംഗം എട്ടിൽ ഭീമൻ പാഞ്ചാലിയോട് വിടപറഞ്ഞ് സൗഗന്ധികപൂക്കൾ തേടി പോകുമ്പോൾ വനത്തിൽ കാണുന്ന കാഴ്ചയായിട്ടാണ് ഇത് ആടുക പതിവ്.

Malayalam

മാൻ‌ചേൽ മിഴിയാളേ

Malayalam

മാഞ്ചേല്‍മിഴിയാളെ നിന്നാല്‍ വാഞ്ഛിതങ്ങളായീടുന്നോ-
രഞ്ചിതസൌെഗന്ധികങ്ങള്‍ അഞ്ചാതെകൊണ്ടന്നീടാം
 
പല്ലവി
ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ
 
(അല്പം കാലം തള്ളി)
ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
(വീണ്ടും കാലം വലിഞ്ഞ്)
വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും
 
 
തിരശ്ശീല