ഗംഗോൽപ്പത്തി

കിരാതം കഥയിൽ രംഗം രണ്ടിൽ അർജ്ജുനൻ പരമശിവനെ ഭജിയ്ക്കുവാനായി ഗംഗാതടത്തിൽ എത്തുന്നു. ആ സമയം ഗംഗോൽപ്പത്തി ആടുന്നു. 

Malayalam

പരമേശ പാഹി പാഹി മാം

Malayalam
പ്രിയതമയോടുമേവം യാത്രചൊല്ലീട്ടു പാർത്ഥൻ
ഭയമൊഴിയെ നടന്നാനുത്തരാശാം വിലോക്യ
സ്വയമിതി ഗിരികന്യാവല്ലഭം ഭക്തിപൂർവ്വം
ജയ ജയ പരമേശാ പാഹിമാമെന്നു ചൊല്ലി
 
പല്ലവി:
പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ
ഹര പുരനാശന ദൈവമേ
 
ചരണം1:
പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം
പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ
പുരുഹൂതാനുജാദിഭുവന‌വന്ദ്യ, പോറ്റി !
 
ചരണം2:
ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ