ഇത്ഥം പറഞ്ഞു കപിവീരനുടന്‍ ഹനൂമാന്‍
Malayalam
ഇത്ഥം പറഞ്ഞു കപിവീരനുടന്‍ ഹനൂമാന്‍
തസ്‌മാന്മഹേന്ദ്രശിഖരാദ് ദ്രുതമുല്‍പപാത
ഗത്വാഥ മാര്‍ഗ്ഗഗതനാം ഹിമവത്തനൂജം
തട്ടീട്ടുടന്‍ തമുരസാ സ തു നിര്‍ജ്ജഗാമ
തതോ ഹനൂമാന്‍ സുരസാമുഖാന്തഃ
പ്രവിശ്യ നിർഗമ്യ ച കര്‍ണ്ണരന്ധ്രാല്‍
നിഹത്യ വേഗാല്‍ സ തു സിംഹികാം താം
വിവേശ ലങ്കാം കപിപുംഗവോയം