അഴകിയ രാവണൻ ഹിമകരം

തോരണയുദ്ധത്തിൽ സീതയെ കാണാൻ ആയി അശോകവനികയിലേക്ക് രാവണൻ എഴുന്നള്ളുന്നസമയം. രംഗം പത്ത്. വർഷവര എന്നുതുടങ്ങുന്ന ശ്ലോകവും ഹിമകര.. എന്ന് തുടങ്ങുന്ന ശ്ലോകവും ആടാറുണ്ട്. ഉദ്യാനപ്രവേശം പ്രത്യേകരീതിയിൽ ആണ്. അതും ഈ രംഗത്തിൽ തന്നെ.

Malayalam

ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു

Malayalam
ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു ധൃതിമാന്‍ ശിംശപാശാഖതന്നില്‍
സ്ഥിത്വാ ശോകാതുരോഭൂല്‍ തദനു ദശമുഖന്‍ സീതതന്‍ സന്നിധാനേ
രാത്യ്രാമര്‍ദ്ധാര്‍ദ്ധഗായാം അലര്‍ശരപരിതാപാതുരോലംകൃതസ്സന്‍
ഗത്വാ ചൊന്നാനിവണ്ണം മതിമുഖിയിലഹോ കാംക്ഷയാല്‍ തല്‍ക്ഷണേന