സ്വർഗ്ഗവർണ്ണന

നിവാതകവചകാലകേയവധം ആട്ടക്കഥയിൽ രംഗം നാലിൽ അർജ്ജുനൻ ഇന്ദ്രാണിയിൽ നിന്നും സ്വർഗ്ഗം നടന്നുകാണാൻ സമ്മതം വാങ്ങി സ്വർഗ്ഗം കാണുന്നതാണ് ഈ ആട്ടം.

Malayalam

വനമതില്‍ വസിപ്പതിനു യോഗം

Malayalam

ചരണം4:
വനമതില്‍ വസിപ്പതിനു യോഗം
വീരാ വന്നതിതു വിധിദുര്‍വിപാകം
ചരണം5:
മല്ലരിപുകാരുണ്യയോഗാല്‍ വീരാ
നല്ലതു ഭവിക്കുമിനി വേഗാല്‍