കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout
You are here
തേരുകൂട്ടികെട്ടൽ
നിവാതകവചകാലകേയവധം ആട്ടക്കഥയിൽ രംഗം ഒന്നിൽ ഇന്ദ്രൻ മാതലിയോട് ഭൂമിയിൽ പോയി അർജ്ജുനനെ ദേവകാര്യങ്ങൾക്കായി കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞയക്കുന്നു. മാതലിയോട് ഇന്ദ്രൻ തന്റെ സ്വന്തം തേരുതന്നെ അതിനായി കൊണ്ടുപോകാൻ പറയുന്നു. മാതലി ഭവദീയനിയോഗം എന്ന പദം ആടിക്കഴിഞ്ഞാണ് ഈ തേരുകൂട്ടിക്കെട്ടൽ.