അഹല്യാമോക്ഷം

നരകാസുരവധം രംഗം ഏഴിൽ നരകാസുരൻ ദേവലോകത്ത് എത്തി ഇന്ദ്രനെ പോരിനു വിളിക്കുമ്പോൾ ഇന്ദ്രനെ അഹല്യയുടെ കഥ പറഞ്ഞ് കളിയാക്കുന്നുണ്ട്.

Malayalam

സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര

Malayalam
ഏവം താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ
ഗത്വാസൗ വിബുധേന്ദ്രപാലിതപുരീം യുദ്ധായ ബദ്ധോ രുഷാ
രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദിശോ ഘോരാട്ടഹാസൈസ്തദാ
മുഞ്ചന്നംബുദനിസ്സ്വനം സുരപതിം വാണീമഭാണീദിമാം.

 
സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര!
സുധാശനേന്ദ്ര, വരിക നീ പോരിനുസുധീരനാമെന്നോടു രണഭൂമൗ
 
വിധൂയ തവ ബലമഖിലം വെൽവൻ
വിധാതൃവരബലഗർവിതനാം ഞാൻ
 
ചെനത്ത കേസരി വിപിനേ വന്നതി-
ഘനത്തിൽ നാദിച്ചീടുന്നേരം
 
ക്ഷണത്തിലിതരമൃഗങ്ങളതോടും