സൗഗന്ധികം ഹനൂമാൻ വിചാരം

കല്യാണസൗഗന്ധികം രംഗം ഒമ്പതിൽ ഭീമൻ കാടിളക്കി വരുന്നതറിഞ്ഞ് ഹനൂമാൻ ആരാണുവരുന്നത് എന്ന് ആലോചിക്കുന്നതാണ് ഇത്.

Malayalam

ആരിഹ വരുന്നതിവ

Malayalam

അഭ്യര്‍ത്ഥിതോ ദയിതയേവമദീനകാന്തി-
രഭ്യുല്‍പപാത ഗുരുശൈലവനം ഗദാവാന്‍
തല്‍ഭൂരിവേഗസത്വരവച്ഛലേന
പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ
 
ശാതോദരീചടുലചാരുകടാക്ഷപാത-
പാഥേയവാന്‍ പ്രവിചരന്‍ പ്രിയസാഹസോസൌ
പാദപ്രപാതചകിതാഖിലസ്വത്വജാതം
വാതാത്മജോപി കദളീവനമാസസാദ
 
ആയാസഹീനമതിഘോരഗദാസഹായ-
മായാന്തമാശു ഹനുമാന്‍ ഭുജശക്തിമന്തം
രാമം സ്മരന്‍ സസുഖമത്ര തപഃ പ്രകുര്‍വ്വന്‍
ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്തഃ
 
ചരണം 1
ആരിഹ വരുന്നതിവനാരുമെതിരില്ലയോ
പാരമിയലുന്ന മദമാര്‍ന്നു വിപിനേ