കൈലാസോദ്ധാരണം

ബാലിവിജയം കഥയിൽ രംഗം ഏഴിൽ രാവണൻ ആടുന്നതാണ് ഇത്.

Malayalam

ബന്ധിപ്പതിന്നൊരു താമസം വേണ്ട

Malayalam
ബന്ധിപ്പതിന്നൊരു താമസം വേണ്ട
ചിന്തിക്കിലെന്തൊരു സന്ദേഹം !
പംക്തികണ്ഠ ! നിങ്ങള്‍ തമ്മില്‍ വിചാരിച്ചാല്‍
എന്തുകൊണ്ടൊക്കുന്നു ധിക്കാരമല്ലയോ ?