പൂതനാമോക്ഷം ലളിത പൂതന

പൂതനാമൊക്ഷം രംഗം പന്ത്രണ്ടിൽ സുകുമാര നന്ദകുമാരാ എന്ന പദത്തിനുശേഷം ഉള്ള ചെറിയ ആട്ടം

Malayalam

സുകുമാര നന്ദകുമാര വരിക അരികിൽ നീ മോദാൽ

Malayalam
സുകുമാര! നന്ദകുമാര!
വരിക അരികിൽ നീ മോദാൽ
 
കൊണ്ടൽനിര കൊതികോലും
കോമളമാം തവ മേനി
കണ്ടിടുന്ന ജനങ്ങടെ
കണ്ണുകളല്ലൊ സഫലം
 
കണ്ണുനീർ കൊണ്ടു വദനം
കലുഷമാവാനെന്തു മൂലം
തൂർണ്ണം ഹിമജലംകൊണ്ടു
പൂർണ്ണമാമംബുജം പോലെ
 
പൈതലെ! നിനക്കു പാരം
പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെ-
താത! പാനം ചെയ്താലും
 
പല്ലവമൃദുലമാകും പാദം
പാണികൊണ്ടെടുത്തു