Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കലാമണ്ഡലം സോമന്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | എം.പി. ശങ്കരന്‍ നമ്പൂതിരിപ്പാട് , വാഴേങ്കട വിജയന്‍ , കലാമണ്ഡലം ഗോപി , കലാമണ്ഡലം രാമന്‍കുട്ടി നായര്‍ |
ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
ഏറ്റുമാനൂര്‍ പി. കണ്ണന്‍ | വേഷം | കല്ലുവഴി | അഭിനവം സ്കൂള്‍ ഓഫ് തീയറ്റര്‍ എക്സ്പ്രഷന്സ് | കലാമണ്ഡലം വാസു പിഷാരോടി, കലാനിലയം മോഹന്‍ കുമാര്‍, പദ്മശ്രീ മാണി മാധവചാക്യാര്‍ |
ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള | വേഷം | കപ്ലിങ്ങാടൻ | സമസ്തകേരള കഥകളി വിദ്യാലയം, മാര്‍ഗ്ഗി തിരുവനന്തപുരം | കീരിക്കാട്ട് കറുത്ത് ശങ്കരപ്പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി |
ചവറ പാറുക്കുട്ടി | വേഷം | കപ്ലിങ്ങാടൻ | പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗം, സമസ്ത കേരള കഥകളി വിദ്യാലയം | മാങ്കുളം വിഷ്ണു നമ്പൂതിരി, മുതുപിലക്കാട് ഗോപാലപ്പണിക്കര്‍, പോരുവഴി ഗോപാലപ്പിള്ള |
കോട്ടക്കല്‍ പ്രദീപ് | വേഷം | കല്ലുവഴി | പി.എസ്.വി നാട്യസംഘം, കോട്ടക്കല്‍ | കലാമണ്ഡലം കുട്ടിക്കൃഷ്ണന്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കേശവന്‍ കുണ്ഡലായര്‍, വാസുദേവന്‍ കുണ്ഡലായര്‍, കോട്ടക്കല്‍ ഹരിദാസ്, കോട്ടക്കല്‍ ദേവദാസ്, കോട്ടക്കല്‍ സുധീര്‍ |
കലാമണ്ഡലം സൂര്യനാരായണന്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം എം.പി.എസ് നമ്പൂതിരി, വാഴേങ്കട വിജയന്‍, കലാമണ്ഡലം പദ്മനാഭന്‍ നായര്‍ |
സദനം സദാനന്ദന്‍ | വേഷം | കല്ലുവഴി | പേരൂര്‍ ഗാന്ധി സേവാസദനം, പാലക്കാട് | കലാനിലയം ബാലകൃഷ്ണന്‍, പത്മമശ്രീ കീഴ്പടം കുമാരന്‍ നായര്‍, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം ഹരികുമാര്‍, സദനം ഭാസി, സദനം മണികണ്ഠന്‍, സദനം കൃഷ്ണ ദാസ് |
ആസ്തികാലയം സുനില്‍ | വേഷം | കല്ലുവഴി | ആസ്തികാലയം, ചെറുകുന്ന്, കണ്ണൂര്‍ | നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, കലാനിലയം വാസുദേവന്‍, കലാമണ്ഡലം സോമന്‍, സദനം കൃഷ്ണദാസ് |
ഗുരു കേളു നായർ | വേഷം | കലാമണ്ഡലം | ഗുരു കോപ്പാട്ട് അപ്പുണ്ണി പോതുവാളുടെ കളരി, കലാമണ്ഡലം, വിശ്വഭാരതി | കോപ്പാട്ട് അപ്പുണ്ണി പോതുവാൾ, കുഞ്ചുക്കുറുപ്പ് , കോപ്പൻ നായർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, മാണി മാധവ ചാക്യാർ |
സദനം കൃഷ്ണദാസ് | വേഷം | കല്ലുവഴി | പേരൂര്‍ ഗാന്ധി സേവാസദനം, പാലക്കാട് | ശ്രീ കലാനിലയം ബാലകൃഷ്ണന്‍, ശ്രീ കീഴ്പടം കുമാരന്‍ നായര്‍, ശ്രീ കലാമണ്ഡലം പത്മനാഭന്‍ നായര്‍ , ശ്രീ സദനം ഹരികുമാര്‍ |
പീശപ്പള്ളി രാജീവന്‍ | വേഷം | കല്ലുവഴി | ശ്രീ ചെറുവള്ളി നാരായണന്‍ നമ്പൂതിരി (കോട്ടക്കല്‍ സി ആര്‍ അപ്പു നമ്പൂതിരി), ശ്രീ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ , ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ | |
കലാമണ്ഡലം മനോജ് (ഒളരി മനോജ്) | വേഷം | കലാമണ്ഡലം | കേരള കലാമണ്ഡലം, തൃശൂര്‍ | ശ്രീ മങ്കൊമ്പ് ശിവശങ്കര പിള്ള , ശ്രീ കലാമണ്ഡലം രാജശേഖരന്‍ , ശ്രീ കലാമണ്ഡലം പ്രസന്ന കുമാര്‍ |
കലാനിലയം ഗോപി | വേഷം | കലാമണ്ഡലം | കലാനിലയം, കലാമണ്ഡലം | പള്ളിപ്പുറം ഗോപാലൻ നായർ, കലാമണ്ഡലം കുട്ടൻ, കലാനിലയം രാഘവൻ, സദനം കൃഷ്ണൻ കുട്ടി, കലാനിലയം ഗോപാലകൃഷ്ണൻ, സി.മാധവമേനോൻ (സാഹിത്യം), പദ്മഭൂഷൺ ഡോക്ടർ കലാമണ്ഡലം രാമൻ കുട്ടി നായർ |
കലാമണ്ഡലം കൃഷ്ണൻ നായർ | വേഷം | കലാമണ്ഡലം | കേരള കലാമണ്ഡലം, ആർ.എൽ.വി ഫൈൻ ആർട്ട്സ് സ്കൂൾ, തൃപ്പൂണിത്തുറ, മാർഗ്ഗി തിരുവനന്തപുരം | ഗുരു ചന്തുപ്പണിക്കർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, ഗുരു കുഞ്ചുക്കുറുപ്പ്, മാണിമാധവ ചാക്യാർ (നേത്രാഭിനയം) |
കാവുങ്ങൽ ശങ്കരപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | കാവുങ്ങൽ | കാവുങ്ങൽ കുഞ്ഞികൃഷ്ണപ്പണിക്കർ, കാവുങ്ങൽ ചാത്തുണ്ണിപ്പണിയ്ക്കർ |
ഗംഗ കൊട്ടാരക്കര | വേഷം | കലാമണ്ഡലം | മയ്യനാട് കേശവന്‍ നമ്പൂതിരി , നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ | |
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി കേശവപ്പണിയ്ക്കര്‍, മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കര്‍ | |
മാങ്കുളം വിഷ്ണു നമ്പൂതിരി | വേഷം | കപ്ലിങ്ങാടൻ | സമസ്ത കേരള കഥകളി വിദ്യാലയം, മാര്‍ഗ്ഗി, തിരുവനന്തപുരം | കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ള, കൊച്ചുപ്പിള്ളപ്പണിക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍ |
കുടമാളൂര്‍ കരുണാകരന്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | ഫാക്റ്റ് കഥകളി സ്കൂള്‍, കുടമാളൂര്‍ കലാ കേന്ദ്രം | കുറിച്ചി രാമ പണിയ്ക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്, തോട്ടം ശങ്കരന്‍ നമ്പൂതിരി, കൊച്ചാപ്പി രാമന്‍ സഹോദരന്മാര്‍, കവളപ്പാറ നാരായണന്‍ നായര്‍ |
ഹരിപ്പാട് രാമകൃഷ്ണപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി രാമന്‍ പിള്ള, ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | |
കിട്ടപ്പപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
ചേന്നപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
ഈച്ചരക്കുറുപ്പ് | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
കാവാലം കൊച്ചുനാരായണപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | മരക്കോട്ടു ഗോവിന്ദപ്പണിക്കർ കളിയോഗം | |
പൊയിലത്ത് ശേഖരവാരിയർ | വേഷം | കപ്ലിങ്ങാടൻ | വലിയ ഇട്ടീരിപ്പണിക്കർ കളിയോഗം, കാവുങ്ങൽ കളിയോഗം | |
സദനം ബാലകൃഷ്ണന്‍ | വേഷം | കല്ലുവഴി | ഗാന്ധി സേവാ സദനം, പേരൂര്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി, ഡെല്‍ഹി | കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍ , തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍ |
ചെങ്ങന്നൂർ നാണുപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പിൽ കളിയോഗം | തകഴി കേശവപ്പണിക്കർ |
തലവടി അരവിന്ദൻ | വേഷം | കപ്ലിങ്ങാടൻ | RLV കോളേജ്, തൃപ്പൂണിത്തുറ | കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കരുണാകരൻനായർ |
ദമയന്തി നാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | വലിയ കൊട്ടാരം കളിയോഗം | കിഴുകയിൽ ശങ്കരപ്പണിക്കർ |