Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കീഴ്പ്പടം കുമാരൻ നായർ | വേഷം | കല്ലുവഴി | ഒളപ്പമണ്ണ കളിയോഗം, പേരൂർ ഗാന്ധി സേവാസദനം, വാരണക്കോട്ട് കളിയോഗം | പട്ടിക്കാംതൊടി രാവുണ്ണി മേനോൻ |
കുടമാളൂര്‍ കരുണാകരന്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | ഫാക്റ്റ് കഥകളി സ്കൂള്‍, കുടമാളൂര്‍ കലാ കേന്ദ്രം | കുറിച്ചി രാമ പണിയ്ക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്, തോട്ടം ശങ്കരന്‍ നമ്പൂതിരി, കൊച്ചാപ്പി രാമന്‍ സഹോദരന്മാര്‍, കവളപ്പാറ നാരായണന്‍ നായര്‍ |
കെ. പി. നാരായണപ്പിഷാരോടി | നിരൂപകൻ | |||
കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ | വേഷം | കല്ലുവഴി | പി.എസ്.വി നാട്യസംഘം | കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, കോട്ടക്കല്‍ ഗോപിനായര്‍, കോട്ടക്കല്‍ അപ്പു നായര്‍, മാങ്ങാട്ട് നാരായണന്‍ നായര്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി |
കോട്ടക്കല്‍ പ്രദീപ് | വേഷം | കല്ലുവഴി | പി.എസ്.വി നാട്യസംഘം, കോട്ടക്കല്‍ | കലാമണ്ഡലം കുട്ടിക്കൃഷ്ണന്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍, കേശവന്‍ കുണ്ഡലായര്‍, വാസുദേവന്‍ കുണ്ഡലായര്‍, കോട്ടക്കല്‍ ഹരിദാസ്, കോട്ടക്കല്‍ ദേവദാസ്, കോട്ടക്കല്‍ സുധീര്‍ |
കോട്ടക്കല്‍ രമേശന്‍ | മദ്ദളം | കോട്ടക്കല്‍ പി എസ് വി നാട്യസംഘം, പറശിനി മുത്തപ്പന്‍ കഥകളി യോഗം, കണ്ണൂര്‍ | ശ്രീ കോറോം രാമകൃഷ്ണ മാരാര്‍ , ശ്രീ നീലേശ്വരം നാരായണ മാരാര്‍ , ശ്രീ പാലൂര്‍ അച്യുതന്‍ നായര്‍ , ശ്രീ കോട്ടക്കല്‍ രവി , ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ | |
കോട്ടക്കൽ രവി | മദ്ദളം | കലാമണ്ഡലം | കോട്ടക്കൽ, പേരൂർ ഗാന്ധിസേവാ സദനം | പാലൂർ അച്ചുതൻ നായർ, കോട്ടക്കൽ ശങ്കരനാരായണ മേനോൻ, ചെർപ്പുളശ്ശേരി ശിവൻ |
കോട്ടക്കൽ ശിവരാമൻ | വേഷം | കല്ലുവഴി | കോട്ടയ്ക്കൽ | വാഴേങ്കട കുഞ്ചു നായർ |
കോട്ടയത്ത് തമ്പുരാൻ | ആട്ടക്കഥാകൃത്ത് | ഗോവിന്ദൻ | ||
കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ | വേഷം | കല്ലുവഴി | കോട്ടയ്ക്കല്‍ | കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ |
കോട്ടയ്ക്കല്‍ പ്രസാദ് | ചെണ്ട | കല്ലുവഴി | കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘം | പല്ലശ്ശന കൃഷ്ണമന്നാഡിയാര്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍, കോട്ടയ്ക്കല്‍ കുട്ടന്മാരാര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി |
കോട്ടയ്ക്കൽ മധു | പാട്ട് | കലാമണ്ഡലം | കോട്ടയ്ക്കല്‍ | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി, അരൂര്‍ മാധവന്‍ നായര്‍ |
ഗംഗ കൊട്ടാരക്കര | വേഷം | കലാമണ്ഡലം | മയ്യനാട് കേശവന്‍ നമ്പൂതിരി , നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ | |
ഗുരു കേളു നായർ | വേഷം | കലാമണ്ഡലം | ഗുരു കോപ്പാട്ട് അപ്പുണ്ണി പോതുവാളുടെ കളരി, കലാമണ്ഡലം, വിശ്വഭാരതി | കോപ്പാട്ട് അപ്പുണ്ണി പോതുവാൾ, കുഞ്ചുക്കുറുപ്പ് , കോപ്പൻ നായർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, മാണി മാധവ ചാക്യാർ |
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി കേശവപ്പണിയ്ക്കര്‍, മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കര്‍ | |
ചവറ പാറുക്കുട്ടി | വേഷം | കപ്ലിങ്ങാടൻ | പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗം, സമസ്ത കേരള കഥകളി വിദ്യാലയം | മാങ്കുളം വിഷ്ണു നമ്പൂതിരി, മുതുപിലക്കാട് ഗോപാലപ്പണിക്കര്‍, പോരുവഴി ഗോപാലപ്പിള്ള |
ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
ചെങ്ങന്നൂർ നാണുപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പിൽ കളിയോഗം | തകഴി കേശവപ്പണിക്കർ |
ചെർപ്പുളശ്ശേരി ശിവൻ | മദ്ദളം | |||
ചേന്നപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
ഞായത്ത് ബാലൻ | ആസ്വാദകൻ | |||
ഡോ: അകവൂർ നാരായണൻ | നിരൂപകൻ | |||
തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പില്‍ കളിയോഗം | |
തലവടി അരവിന്ദൻ | വേഷം | കപ്ലിങ്ങാടൻ | RLV കോളേജ്, തൃപ്പൂണിത്തുറ | കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കരുണാകരൻനായർ |
തിരുവല്ല കുഞ്ഞുപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
തിരുവല്ല ഗോപിക്കുട്ടൻ നായർ | പാട്ട് | കപ്ലിങ്ങാടൻ | കണ്ണഞ്ചിറ രാമന്‍ പിള്ള, തിരുവല്ല ചെല്ലപ്പന്‍ പിള്ള, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ | |
തിരൂര്‍ നമ്പീശന്‍ | പാട്ട് | കലാമണ്ഡലം | കേരള കലാമണ്ഡലം, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിഞ്ഞാലക്കുട, ഗാന്ധി സേവ സദനം , ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ , പറശ്ശിനികടവ് കളിയോഗം , പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റി , കോഴിക്കോട് ആകാശവാണി ( കഥകളിപദം ) | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവ പണിക്കര്‍ |
തോന്നയ്ക്കൽ പീതാംബരൻ | വേഷം | കപ്ലിങ്ങാടൻ, കല്ലുവഴി | ആർ. എൽ. വി. തൃപ്പൂണിത്തുറ | പിരപ്പൻകോട് കുഞ്ഞൻപിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം കൃഷ്ണൻ നായർ |
ദമയന്തി നാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | വലിയ കൊട്ടാരം കളിയോഗം | കിഴുകയിൽ ശങ്കരപ്പണിക്കർ |
നെടുമ്പള്ളി രാം മോഹൻ | പാട്ട് | കലാമണ്ഡലം | നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം സോമൻ (വേഷം) |