മോഹനം

ആട്ടക്കഥ രാഗം
താരിപ്പൂമകളോടു മാധവനിദം വിപ്രൻ കുചേലവൃത്തം മോഹനം
സുദിനംതാവക സംഗാൽ കുചേലവൃത്തം മോഹനം
സുദതീ! മാമക നായികേ കുചേലവൃത്തം മോഹനം
മന്മഥനാശന മമ കർമ്മമേവമോ കിരാതം മോഹനം
ഗൗരീശം മമ കാണാകേണം കിരാതം മോഹനം
യദാ യദാഹി ധര്‍മ്മസ്യ ദുര്യോധനവധം മോഹനം
കൃഷ്ണനരുള്‍ചെയ്തതൊക്കെയും ദുര്യോധനവധം മോഹനം
പാര്‍ത്ഥാ പാര്‍ക്കുകില്‍ അപമാനമിതു ദുര്യോധനവധം മോഹനം
ഇങ്ങനെ ചൊൽവാനോ താതൻ പ്രഹ്ലാദ ചരിതം മോഹനം
നാരിമൌലിമണിദേവയാനിയുടെ ദേവയാനി സ്വയംവരം മോഹനം
കൻമഷനാശനവന്ദേനിര്‍മ്മലമതേ ദേവയാനി സ്വയംവരം മോഹനം
ഉല്ലംഘിത നീതിമതാമുപകാരമേവ രാവണവിജയം മോഹനം
രേ രേ ധനനായക നിൻ മൊഴി രാവണവിജയം മോഹനം
നിർമലമാനസരാകും മുനികടെ രാവണവിജയം മോഹനം
കണ്ഠാഗത പ്രാണനാകിയ രാവണവിജയം മോഹനം
ചണ്ഡവീര്യജലധേ ഭവാനിഹ രാവണവിജയം മോഹനം
മതി മതി സകലമറിഞ്ഞിതു നിഴൽക്കുത്ത് മോഹനം
വേഗം പോയിനി നിങ്ങളാഗമവിധിപോലെ നിഴൽക്കുത്ത് മോഹനം
മംഗളം മേന്മേൽ വരട്ടെ തവ നിഴൽക്കുത്ത് മോഹനം
മദോദ്വൃത്തം ഹത്വാ കംസവധം മോഹനം
നന്ദസുന്ദരീ സ്വാഗതം കൃഷ്ണലീല മോഹനം
ശ്രീനായക! ഹരേ! ശ്രീനാരദനുത രാജസൂയം (തെക്കൻ) മോഹനം
സൽഗുണാംബുധേ ശ്രീരാമപട്ടാഭിഷേകം മോഹനം
ഭാഗ്യനിധേ മമ പൂർവ്വജ ശ്രീരാമപട്ടാഭിഷേകം മോഹനം
ധന്യേ വല്ലഭേ സീതേ തന്നേ നീ ഹാരം ശ്രീരാമപട്ടാഭിഷേകം മോഹനം
എന്നാൽ വരിക വായുനന്ദന ശ്രീരാമപട്ടാഭിഷേകം മോഹനം
വധിക്കൊല്ല വധിക്കൊല്ല വധിച്ചീടൊല്ല ബാലനെ രുഗ്മാംഗദചരിതം മോഹനം
അതുച്ഛഭാഗ്യാബുരാശേ രുഗ്മാംഗദചരിതം മോഹനം
അരുതരുതംഗനരാധിപസുമതേ സുന്ദരീസ്വയംവരം മോഹനം
വന്ദനശ്ലോകം രണ്ട് ദിവ്യകാരുണ്യചരിതം മോഹനം
അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ ദിവ്യകാരുണ്യചരിതം മോഹനം
മതി മതി ചൊന്നതു തോഴീ ശാപമോചനം മോഹനം
ശുകസാരണവീരരേ സേതുബന്ധനം മോഹനം
കണ്ടു ഞങ്ങൾ സൈന്യമെല്ലാം സേതുബന്ധനം മോഹനം
പോക പോക കൗണപരേ സേതുബന്ധനം മോഹനം
ശ്രീരാമചന്ദ്ര ജയ സേതുബന്ധനം മോഹനം
രജനീചരപുംഗവ സഹജ സേതുബന്ധനം മോഹനം
രാമരാമമഹാബാഹോ സേതുബന്ധനം മോഹനം
ഭഗവൻ പ്രാജപത്യ പുത്രകാമേഷ്ടി മോഹനം
നരവര ദേവകൾതന്നതിപ്പായസം പുത്രകാമേഷ്ടി മോഹനം
നൃപതേ മഹാഭാഗ ദശരഥ പുത്രകാമേഷ്ടി മോഹനം
രാജമാനവദന രാജരജശേഖര പുത്രകാമേഷ്ടി മോഹനം
പങ്‌ക്തി കണ്ഠാ കേള്‍ക്ക യുദ്ധം മോഹനം
ഇന്ദ്രജിത്താകിയൊരു നീ യുദ്ധം മോഹനം

Pages