Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ | പാട്ട് | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ | കാവശ്ശേരി സാമിക്കുട്ടി ഭാഗവതർ, കുട്ടൻ ഭാഗവതർ, മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ |
കലാമണ്ഡലം പദ്മനാഭൻ നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം, സദനം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
കലാമണ്ഡലം പ്രദീപ് | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, വാഴേങ്കട വിജയൻ, കെ.ജി വാസുദേവൻ |
കലാമണ്ഡലം ബാബു നമ്പൂതിരി | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗംഗാധരന്‍, മാടമ്പി സുബ്രമ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമന്‍കുട്ടി വാര്യര്‍ |
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗോപി |
കലാമണ്ഡലം മനോജ് (ഒളരി മനോജ്) | വേഷം | കലാമണ്ഡലം | കേരള കലാമണ്ഡലം, തൃശൂര്‍ | ശ്രീ മങ്കൊമ്പ് ശിവശങ്കര പിള്ള , ശ്രീ കലാമണ്ഡലം രാജശേഖരന്‍ , ശ്രീ കലാമണ്ഡലം പ്രസന്ന കുമാര്‍ |
കലാമണ്ഡലം രതീശന്‍ | വേഷം | കലാമണ്ഡലം | മാർഗ്ഗി | ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍ |
കലാമണ്ഡലം രവിശങ്കര്‍ | ചെണ്ട | കലാമണ്ഡലം | കലാമണ്ഡലം രാധാകൃഷ്ണന്, കലാമണ്ഡലം രാജന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ | |
കലാമണ്ഡലം രാജശേഖരന്‍ | വേഷം | കപ്ലിങ്ങാടൻ | കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കര്‍, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, വാസുദേവന്‍ നായര്‍ | |
കലാമണ്ഡലം രാമകൃഷ്ണൻ | വേഷം | കലാമണ്ഡലം | കേരള കലാമണ്ഡലം | കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി, വാഴേങ്കട കുഞ്ചുനായര്‍ |
കലാമണ്ഡലം രാമൻകുട്ടി നായർ | വേഷം | കല്ലുവഴി | കലാമണ്ഡലം | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
കലാമണ്ഡലം വാസുപ്പിഷാരോടി | വേഷം | കലാമണ്ഡലം | ||
കലാമണ്ഡലം ശങ്കരവാര്യർ | മദ്ദളം | കലാമണ്ഡലം | കലാമണ്ഡലം, ഫാക്റ്റ് | കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) |
കലാമണ്ഡലം ശ്രീകുമാര്‍ | വേഷം | കലാമണ്ഡലം | എരമല്ലൂര്‍ ബാലകൃഷ്ണമേനോ, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം (വാഴേങ്കട) വിജയന്, കലാമണ്ഡലം ഗോപി | |
കലാമണ്ഡലം ഷണ്മുഖദാസ് | വേഷം | കലാമണ്ഡലം | സന്ദര്‍ശന്‍ കഥകളി കേന്ദ്രം, അമ്പലപ്പുഴ | കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ |
കലാമണ്ഡലം സജീവന്‍ | പാട്ട് | കലാമണ്ഡലം | മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്‍, കലാമണ്ഡലം ഗംഗാധരന്‍ | |
കലാമണ്ഡലം സതീശൻ | ചുട്ടി | സദനം (പേരൂർ ഗാന്ധി സേവാസദനം), കലാമണ്ഡലം | ഗോപാല പിള്ള, കലാമണ്ഡലം രാം മോഹൻ | |
കലാമണ്ഡലം സാജൻ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | |
കലാമണ്ഡലം സുധീഷ് | മദ്ദളം | കലാമണ്ഡലം | ||
കലാമണ്ഡലം സൂര്യനാരായണന്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം എം.പി.എസ് നമ്പൂതിരി, വാഴേങ്കട വിജയന്, കലാമണ്ഡലം പദ്മനാഭന്‍ നായര്‍ |
കലാമണ്ഡലം സോമന്‍ | വേഷം | കലാമണ്ഡലം | കലാമണ്ഡലം | എം.പി. ശങ്കരന്‍ നമ്പൂതിരിപ്പാട് , വാഴേങ്കട വിജയന് , കലാമണ്ഡലം ഗോപി , കലാമണ്ഡലം രാമന്‍കുട്ടി നായര്‍ |
കലാമണ്ഡലം ഹരി ആര്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | കലാമണ്ഡലം | കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം പ്രസന്നകുമാര്‍ , കലാമണ്ഡലം ഗോപകുമാര്‍ |
കലാമണ്ഡലം ഹരിനാരായണൻ | മദ്ദളം | കലാമണ്ഡലം, ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം | ടി.ടി ദാമോദരൻ നായർ, വെള്ളിനേഴി ഹൈസ്കൂൾ, കുലമംഗത്ത് നാരായണൻ നായർ, അപ്പുട്ടി പൊതുവാൾ, നാരായണൻ നമ്പീശൻ | |
കലാമണ്ഡലം ഹരീഷ് പി. | ചെണ്ട | കലാമണ്ഡലം | കലാമണ്ഡലം | പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം വിജയകൃഷ്ണൻ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, കല്ലൂർ രാമൻകുട്ടി മാരാർ |
കലാമണ്ഡലം ഹൈദരാലി | പാട്ട് | കലാമണ്ഡലം | കേരള കലാമണ്ഡലം, ഫാക്റ്റ് കഥകളി സ്കൂള്‍ | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, തൃപ്പൂണിത്തുറ ശങ്കര വാര്യര്‍, എന്‍.കെ വാസുദേവ പണിക്കര്‍, എം. ആര്‍ മധുസൂദനമേനോന്‍ |
കാവാലം കൊച്ചുനാരായണപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | മരക്കോട്ടു ഗോവിന്ദപ്പണിക്കർ കളിയോഗം | |
കാവുങ്ങൽ ശങ്കരപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | കാവുങ്ങൽ | കാവുങ്ങൽ കുഞ്ഞികൃഷ്ണപ്പണിക്കർ, കാവുങ്ങൽ ചാത്തുണ്ണിപ്പണിയ്ക്കർ |
കിട്ടപ്പപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് | നിരൂപകൻ | കലാമണ്ഡലം | ||
കീഴ്പ്പടം കുമാരൻ നായർ | വേഷം | കല്ലുവഴി |