Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | ഒളപ്പമണ്ണ മന | കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
പത്തിയൂര്‍ ശങ്കരന്‍കുട്ടി | പാട്ട് | കലാമണ്ഡലം | പത്തിയൂര്‍ കൃഷ്ണപിള്ള, കലാമണ്ഡലം ഹൈദരാലി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്, കലാമണ്ഡലം ഗംഗാധരന്‍ | |
പന്നിശ്ശേരി നാണുപിള്ള | ആട്ടക്കഥാകൃത്ത് | നീലകണ്ഠ ശാസ്ത്രികള്‍, ചട്ടമ്പിസ്വാമികള്‍ | ||
പരിയാനമ്പറ്റ ദിവാകരൻ | വേഷം | കലാമണ്ഡലം | കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ | |
പള്ളം മാതുപിള്ള | വേഷം | കപ്ലിങ്ങാടൻ | കുറിച്ചി | |
പള്ളം മാധവൻ | പാട്ട് | കപ്ലിങ്ങാടൻ | കേരള കലാമണ്ഡലം | രുദ്രവാര്യർ, പിച്ചേപ്പള്ളി രാമൻ പിള്ള |
പാലനാട് ദിവാകരൻ | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് | |
പി.എം. രാം മോഹൻ | ചുട്ടി | കലാമണ്ഡലം | കലാമണ്ഡലം | കലാമണ്ഡലം ഗോവിന്ദ വാര്യർ, വാഴേങ്കട രാമവാര്യർ, വാഴേങ്കട കൃഷ്ണവാര്യർ |
പീശപ്പള്ളി രാജീവന്‍ | വേഷം | കല്ലുവഴി | ശ്രീ ചെറുവള്ളി നാരായണന്‍ നമ്പൂതിരി (കോട്ടക്കല്‍ സി ആര്‍ അപ്പു നമ്പൂതിരി), ശ്രീ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ , ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ | |
പൊയിലത്ത് ശേഖരവാരിയർ | വേഷം | കപ്ലിങ്ങാടൻ | വലിയ ഇട്ടീരിപ്പണിക്കർ കളിയോഗം, കാവുങ്ങൽ കളിയോഗം | |
പ്രൊഫസ്സർ സി.കെ.ശിവരാമപ്പിള്ള | നിരൂപകൻ | |||
മങ്കൊമ്പ് ശിവശങ്കരപ്പിള്ള | വേഷം, നിരൂപകൻ | കപ്ലിങ്ങാടൻ | കലാമണ്ഡലം, ഗുരുഗോപിനാഥിന്റെ നൃത്തകലാലയം, മൃണാളിനി സാരാഭായിയുടെ ദർപ്പണ | കുട്ടപ്പപ്പണിക്കരാശാൻ, തകഴി അയ്യപ്പൻപിള്ള, ഗുരുചെങ്ങന്നൂർ, നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ള |
മങ്ങാട്ട് സേതു നായർ | അണിയറ | |||
മടവൂർ കാളുവാശാൻ | ആട്ടക്കഥാകൃത്ത് | ചെറുകര ബാലകൃഷ്ണപിള്ള | ||
മടവൂർ വാസുദേവൻ നായർ | വേഷം | കപ്ലിങ്ങാടൻ | മടവൂർ പരമേശ്വരൻ പിള്ള, കുറിച്ചി കുഞ്ഞൻ പണിക്കർ, ആറ്റിങ്ങൽ കൃഷ്ണപിള്ള, ചെങ്ങന്നൂർ രാമൻ പിള്ള | |
മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി | ചെണ്ട | കലാമണ്ഡലം | വാരണാസി മാധവന്‍ നമ്പൂതിരി, കലാമണ്ഡലം കേശവൻ | |
മാങ്കുളം വിഷ്ണു നമ്പൂതിരി | വേഷം | കപ്ലിങ്ങാടൻ | സമസ്ത കേരള കഥകളി വിദ്യാലയം, മാര്‍ഗ്ഗി, തിരുവനന്തപുരം | കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ള, കൊച്ചുപ്പിള്ളപ്പണിക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍ |
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി | പാട്ട് | കലാമണ്ഡലം | കലാമണ്ഡലം | ചെമ്പൈ വൈദ്യനാഥഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻ നായർ |
മായതോങ്ങ് ബർഗ് | ആസ്വാദകൻ | |||
മാര്‍ഗ്ഗി ശ്രീകുമാര്‍ | ചുട്ടി | മാർഗ്ഗി | തകഴി പരമേശ്വരന്നായര്‍, ആര്‍.എല്‍.വി സോമദാസ് | |
മാർഗി വിജയകുമാർ | വേഷം | കലാമണ്ഡലം | മാർഗി | കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, തോന്നക്കൽ പീതാംബരൻ |
മുട്ടാർ ശിവരാമൻ | വേഷം | ശ്രീ കൃഷ്ണവിലാസം കഥകളിയോഗം | കുറിയന്നൂർ നാണുപിള്ള | |
മുരിങ്ങൂർ ശങ്കരൻ പോറ്റി | ആട്ടക്കഥാകൃത്ത് | |||
വാരണാസി മാധവന്‍ നമ്പൂതിരി | ചെണ്ട | കലാമണ്ഡലം | കേരള കലാമണ്ഡലം | അരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ |
വാരിണപ്പള്ളി കുട്ടപ്പപണിയ്ക്കർ | വേഷം | കപ്ലിങ്ങാടൻ | തുറയില്‍ | തുറയില്‍ പദ്മനാഭപണിയ്ക്കർ |
വാരിണപ്പള്ളി പത്മനാഭപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | തുറയില്‍ കളിയോഗം, കേരള കലാദളം | പള്ളിക്കോട്ട് കൊച്ചുപിള്ള, തുറയിൽ പപ്പുപ്പണിക്കര്‍ |
വാഴേങ്കട കുഞ്ചു നായർ | വേഷം, പരിഷ്കർത്താവ് | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം | കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
വി.എസ്. തുപ്പൻ നമ്പൂതിരി | വേഷം | കപ്ലിങ്ങാടൻ | കുറിച്ചി | കുറിച്ചി കൃഷ്ണപിള്ള , കുറിച്ചി കുഞ്ഞൻ പണിക്കര്‍ |
വെച്ചൂർ പരമേശ്വര കൈമൾ | വേഷം | കപ്ലിങ്ങാടൻ | വെച്ചൂര്‍ പത്മനാഭ കൈമൾ, കുറിച്ചി കുഞ്ഞൻ പണിക്കർ | |
വെച്ചൂർ രാമൻ പിള്ള | വേഷം | കപ്ലിങ്ങാടൻ | ഇടപ്പള്ളി, കലാമണ്ഡലം | രാമക്കുറുപ്പ് |