Kathakali Artists

തലക്കെട്ട്sort descending വിഭാഗം സമ്പ്രദായം കളിയോഗം ഗുരു
അത്തിപ്പറ്റ രവീന്ദ്രന്‍ പാട്ട് കലാമണ്ഡലം കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, പാലനാട് ദിവാകരന്‍, കലാമണ്ഡലം ശ്രീകുമാരന്‍
അമ്പലപ്പുഴ രാമവർമ്മ നിരൂപകൻ
അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ വേഷം കപ്ലിങ്ങാടൻ തോപ്പില്‍ കളിയോഗം
അശ്വതി തിരുനാൾ രാമവർമ്മ ആട്ടക്കഥാകൃത്ത്
ആര്‍.എല്‍.വി. സുനില്‍കുമാര്‍ വേഷം കല്ലുവഴി
ആസ്തികാലയം സുനില്‍ വേഷം കല്ലുവഴി ആസ്തികാലയം, ചെറുകുന്ന്, കണ്ണൂര്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, കലാനിലയം വാസുദേവന്‍‌, കലാമണ്ഡലം സോമന്‍, സദനം കൃഷ്ണദാസ്‌
ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള വേഷം കപ്ലിങ്ങാടൻ സമസ്തകേരള കഥകളി വിദ്യാലയം, മാര്‍ഗ്ഗി തിരുവനന്തപുരം കീരിക്കാട്ട് കറുത്ത്‌ ശങ്കരപ്പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി
ഇരയിമ്മൻ തമ്പി ആട്ടക്കഥാകൃത്ത് കേരളവർമ്മ ശാസ്ത്രിതമ്പാൻ, മൂത്താട്ട് ശങ്കരൻ ഇളയത്
ഈച്ചരക്കുറുപ്പ് വേഷം രാമനാട്ടം കൊട്ടാരക്കര കളിയോഗം
ഉണ്ണായി വാര്യർ ആട്ടക്കഥാകൃത്ത്
ഏറ്റുമാനൂര്‍ പി. കണ്ണന്‍ വേഷം കല്ലുവഴി അഭിനവം സ്കൂള്‍ ഓഫ് തീയറ്റര്‍ എക്സ്പ്രഷന്സ് കലാമണ്ഡലം വാസു പിഷാരോടി, കലാനിലയം മോഹന്‍ കുമാര്‍, പദ്മശ്രീ മാണി മാധവചാക്യാര്‍
ഏഴിക്കര ഗോപാലപ്പണിക്കർ വേഷം കപ്ലിങ്ങാടൻ ശങ്കരമേനോൻ
കലാനിലയം ഗോപി വേഷം കലാമണ്ഡലം കലാനിലയം, കലാമണ്ഡലം പള്ളിപ്പുറം ഗോപാലൻ നായർ, കലാമണ്ഡലം കുട്ടൻ, കലാനിലയം രാഘവൻ, സദനം കൃഷ്ണൻ കുട്ടി, കലാനിലയം ഗോപാലകൃഷ്ണൻ, സി.മാധവമേനോൻ (സാഹിത്യം), പദ്മഭൂഷൺ ഡോക്ടർ കലാമണ്ഡലം രാമൻ കുട്ടി നായർ
കലാനിലയം ജനാ‌ര്‍‌ദ്ദ‌നന്‍ (ശില്പ്പി) ചുട്ടി, അണിയറ കലാനിലയം പരമേശ്വരന്‍, കരുവാറ്റാ നാരായണന്‍ ആചാരി
കലാനിലയം രാജീവന്‍ പാട്ട് കലാമണ്ഡലം കലാമണ്ഡലം ബാലചന്ദ്രന്‍, കലാനിലയം രാജേന്ദ്രന്‍ , കലാനിലയം നാരായണന്‍ എമ്പ്രാന്തിരി
കലാനിലയം വാസുദേവപ്പണിക്കര്‍ വേഷം കല്ലുവഴി
കലാനിലയം സജി ചുട്ടി കലാനിലയം പരമേശ്വരന്‍, കലാനിലയം ജനാര്‍ദ്ദനന്‍ (ശില്പ്പി)
കലാമണ്ഡലം (മയ്യനാട് ) രാജീവ് വേഷം കലാമണ്ഡലം കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷണന്‍, കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍ , കലാമണ്ഡലം വാസുപ്പിഷാരടി
കലാമണ്ഡലം അച്ച്യുണ്ണി പൊതുവാള്‍ ചെണ്ട കലാമണ്ഡലം കേരള കലാമണ്ഡലം കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതര്‍, വെള്ളിനേഴി ശിവരാമ പൊതുവാള്‍
കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മദ്ദളം കലാമണ്ഡലം
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാട്ട് കല്ലുവഴി കലാമണ്ഡലം, കോട്ടയ്ക്കല്‍, ദര്‍പ്പണ, ശാന്തി നികേതന്‍, പേരൂര്‍ ഗാന്ധി സേവാ സദനം കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍
കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ട കലാമണ്ഡലം ചന്ദ്ര മന്നാടിയാർ, അച്ചുണ്ണി പൊതുവാൾ
കലാമണ്ഡലം എം.പി.എസ് നമ്പൂ‍തിരി വേഷം കലാമണ്ഡലം കലാമണ്ഡലം വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി
കലാമണ്ഡലം കൃഷ്ണകുമാര്‍ വേഷം കലാമണ്ഡലം കലാമണ്ഡലം മടവൂര്‍ വാസുദേവന്‍ നായര്‍, വാഴേങ്കട വിജയന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം പത്മനാഭന്‍‌നായര്‍
കലാമണ്ഡലം കൃഷ്ണദാസ് ചെണ്ട കലാമണ്ഡലം മാർഗി കൃഷ്ണൻ കുട്ടി പൊതുവാൾ, അച്ചുണ്ണി പൊതുവാൾ, വാരണാസി മാധവൻ നമ്പൂതിരി
കലാമണ്ഡലം കൃഷ്ണൻ നായർ വേഷം കലാമണ്ഡലം കേരള കലാമണ്ഡലം, ആർ.എൽ.വി ഫൈൻ ആർട്ട്സ് സ്കൂൾ, തൃപ്പൂണിത്തുറ, മാർഗ്ഗി തിരുവനന്തപുരം ഗുരു ചന്തുപ്പണിക്കർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, ഗുരു കുഞ്ചുക്കുറുപ്പ്, മാണിമാധവ ചാക്യാർ (നേത്രാഭിനയം)
കലാമണ്ഡലം കേശവൻ നമ്പൂതിരി വേഷം കലാമണ്ഡലം കലാമണ്ഡലം കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം രാജശേഖരൻ
കലാമണ്ഡലം ഗംഗാധരൻ പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, പകൽക്കുറി കഥകളി വിദ്യാലയം കടക്കാവൂർ വേലുക്കുട്ടി ഭാഗവതർ (കർണാടക സംഗീതം), മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻ നായർ
കലാമണ്ഡലം ഗോപി വേഷം കലാമണ്ഡലം, കല്ലുവഴി കേരള കലാമണ്ഡലം, കൂടല്ലൂർ കളിയോഗം തേക്കിൻ‌കാട്ടിൽ രാവുണ്ണി നായർ, പദ്മനാഭൻ നായർ, രാമൻ‌കുട്ടി നായർ
കലാമണ്ഡലം നാരായണൻ നമ്പീശൻ മദ്ദളം കലാമണ്ഡലം കലാമണ്ഡലം

Pages